വില്ലേജ് ഓഫിസറുടെ ആത്മഹത്യാ ശ്രമം: പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്
BY NAKN10 Aug 2020 6:03 PM GMT
X
NAKN10 Aug 2020 6:03 PM GMT
തൃശൂര്‍: പുത്തൂര്‍ വില്ലേജ് വിലേജ് ഓഫീസര്‍ സിനി ഓഫീസില്‍ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് മിനി രവീന്ദ്രന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ സമരം നടക്കുന്നതിനിടെയാണ് സിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നത് തടസപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT