Kerala

നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it