- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ പണമിടപാട് മാത്രം
BY RVS21 Feb 2026 5:31 AM GMT

X
RVS21 Feb 2026 5:31 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ പണമിടപാട് മാത്രം അനുവദിക്കാനുള്ള നീക്കവുമായി ദേശീയപാത അതോറിറ്റി. ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ മാത്രമാകും ഇനി സ്വീകരിക്കുക. പണമായി ടോള്‍ അടയ്ക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെങ്കിലും, അതില്ലാത്ത വാഹനങ്ങള്‍ക്ക് പണമായി ടോള്‍ അടയ്ക്കുമ്പോള്‍ ഇരട്ടിയോളം തുക ഈടാക്കുന്ന രീതിയാണ് പ്രാബല്യത്തിലുള്ളത്. യുപിഐ വഴി അടയ്ക്കുന്നവര്‍ക്ക് സാധാരണ നിരക്കിന്റെ 1.25 മടങ്ങാണ് ഈടാക്കുന്നത്.
ടോള്‍ ശേഖരണം കൂടുതല്‍ സുതാര്യവും വേഗത്തിലും ആക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമാണ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനുള്ള തീരുമാനം എന്നാണ് അധികൃതര്‍ അറിയിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















