മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്
ഹര്‍ത്താല്‍ ദിവസം നടന്ന ബിജെപി പ്രകടനത്തിലാണ് രാജേശ്വരി മുഖ്യമന്ത്രിയേയും പോലിസിനേയും തെറി വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
BY JSR9 Jan 2019 6:29 AM GMT
X
JSR9 Jan 2019 6:29 AM GMT
കാസര്‍കോട്: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചു ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തിലെ ജാഥയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച പെണ്‍കുട്ടിക്ക് എതിരേ കേസ് എടുത്തു. കാസര്‍കോട് ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലിസ് കേസെടുത്തത്. ഹര്‍ത്താല്‍ ദിവസം നടന്ന ബിജെപി പ്രകടനത്തില്‍ രാജേശ്വരി മുഖ്യമന്ത്രിയേയും പോലിസിനേയും തെറി വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് രാജേശ്വശിക്കെതിരേ പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMTസുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMT