മുസ്‌ലിം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ്
റിപോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ഗുരുതരമായ ആരോപണവുമായി ഗോപാല കൃഷ്ണന്‍ രംഗത്തെത്തിയത്.

കോഴിക്കോട്: മുസ്‌ലിം ലീഗ് കേരളത്തില്‍ മൂന്ന് വര്‍ഗീയ കലാപങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. റിപോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ഗുരുതരമായ ആരോപണവുമായി ഗോപാല കൃഷ്ണന്‍ രംഗത്തെത്തിയത്.
പാികിസ്താനുമായി ആര്‍ക്കാണ് ബന്ധം എന്ന ചര്‍ച്ചയിലായിരുന്നു ആരോപണം. ലീഗ് മലപ്പുറത്ത് മൂന്ന് വര്‍ഗീയ കലാപം നടത്തിയിട്ടുണ്ടെന്നാണ് ഗോപാല കൃഷ്ണ്‍ പറഞ്ഞത്. തുടര്‍ന്ന് എവിടെയാണ് ഇത് നടന്നതെന്നും ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലെല്ലോയെന്നും അവതാരകന്‍ അഭിലാഷ് ചോദിച്ചപ്പോള്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ടാണ് കലാപമെന്ന് ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.
നാദാപുരത്ത് സിപിഐഎമ്മും മുസ്‌ലിം ലീഗും തമ്മില്‍ നടക്കുന്നത് വര്‍ഗീയ കലാപമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷം എങ്ങിനെയാണ് വര്‍ഗീയ കലാപമാകുന്നതെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT