- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി
BY SVD18 March 2026 8:45 AM GMT

X
SVD18 March 2026 8:45 AM GMT
തിരുവനന്തപുരം: മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി. വടകരയില്‍ എം കെ ഭാസ്‌ക്കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പ്പറ്റയില്‍ പി കെ അനില്‍കുമാറുമാണ് സ്ഥാനാര്‍ഥികള്‍. ഇതിന് പുറമേ കൊടുവള്ളി സീറ്റ് കൂടി ആര്‍ജെഡിക്ക് ലഭിക്കുമെന്നാണ് സൂചന. വടകരയില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പൊതുവികാരം അംഗീകരിക്കപെടുകയായിരുന്നു.
സിറ്റിങ് സീറ്റായ കൂത്തുപറമ്പില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി കെ പ്രവീണാണ് മല്‍സരിക്കുന്നത്. കല്‍പ്പറ്റയില്‍ സംസ്ഥാന കമ്മറ്റിയംഗം പി കെ അനില്‍കുമാറ് മല്‍സരിക്കും. അതേസമയം കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരിനെ പരിഗണിക്കുന്നുവെന്നാണ് സൂചന.
Next Story







