സാഹസിക കേന്ദ്രത്തില്‍ ബൈക്ക് അപകടം: യുവതി മരിച്ചു
BY SHN5 Jan 2019 4:28 PM GMT
X
SHN5 Jan 2019 4:28 PM GMT
കട്ടപ്പന: അടിമാലി കൂമ്പന്‍പാറയില്‍ സാഹസിക കേന്ദ്രത്തില്‍ വച്ച് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് വിനോദ സഞ്ചാരി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിനി ചിപ്പി രാജേന്ദ്രന് (25) ആണ് മരിച്ചത്. കൂമ്പന്‍പാറ ടൗണില്‍ ദേശീയപാതയ്ക്ക് അരികിലെ സാഹസിക ബൈക്ക് അഭ്യാസ കേന്ദ്രത്തില്‍ രാവിലെയാണ് അപകടം.
Next Story
RELATED STORIES
സഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTമോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി...
11 Aug 2022 2:35 PM GMTസ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMTവന്യജീവി ആക്രമണം: അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി
11 Aug 2022 1:57 PM GMTകൂട്ടബലാല്‍സംഗവും മോഷണവും; തമിഴ്നാട്ടില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു
11 Aug 2022 1:49 PM GMT