പെരിന്തല്‍മണ്ണയില്‍ കിടക്ക നിര്‍മാണ യൂനിറ്റില്‍ തീ; ഷോറും പൂര്‍ണ്ണമായും കത്തിനശിച്ചു: വീഡിയോ കാണാം
BY JSR20 March 2019 12:02 PM GMT

X
JSR20 March 2019 12:02 PM GMT
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് മലപ്പുറം റോഡിലെ കിടക്ക നിര്‍മാണ യൂനിറ്റില്‍ തീ പടര്‍ന്നു. ഷോറും പുര്‍ണ്ണമായും കത്തിനശിച്ചു. കോഴിക്കോട് സ്വദേശി അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള എം ആര്‍ ഫോം എന്ന കിടക്ക നിര്‍മാണ യൂനിറ്റാണ് തീ പടര്‍ന്ന് കത്തിനശിച്ചത്. ഇന്ന് വൈക്കീട് 4 മണിയോടെയാണ് സംഭവം. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സംഭവ സമയം നാല് ജീവനക്കാര്‍ യൂനിറ്റിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. പെരിന്തല്‍മണ്ണ , മലപ്പുറം, മഞ്ചേരി സ്‌റ്റേഷനുകളില്‍ നിന്നായി ആറ് ഫയര്‍ഫോഴ്‌സ് വാഹനങ്ങളാണ് തീ അണച്ചു കൊണ്ടിരിക്കുന്നത്. നഷ്ടം കണക്കാക്കിയിട്ടില്ല.
Next Story
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT