എഐഐഎംഎസ് പ്രവേശനപരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം സെന്റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്നാട്ടിലാണ് സെന്ററാണ് കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.
BY SDR9 Jun 2020 5:00 AM GMT
X
SDR9 Jun 2020 5:00 AM GMT
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എഐഐഎംഎസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്, അവര്‍ ആവശ്യപ്പെട്ട സെന്ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധനന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ജൂണ്‍ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്നാട്ടിലാണ് സെന്ററാണ് കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT