വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാ(55)റാണ് ആത്മഹത്യ ചെയ്തത്
BY BSR28 March 2019 8:15 AM GMT

X
BSR28 March 2019 8:15 AM GMT
വയനാട്: തിരുനെല്ലിയില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാ(55)റാണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ടോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാറിന് വിവിധ ബാങ്കുകളില്‍ എട്ട് ലക്ഷത്തോളം രൂപ കടമുണ്ടെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: രത്‌ന. മക്കള്‍: സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT