Top

You Searched For "farmer"

ട്രാക്ടറുമായി തയ്യാറായിരിക്കു; കര്‍ഷകരോട് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം

21 Jun 2021 10:50 AM GMT
സര്‍ക്കാരും പോലിസും ചേര്‍ന്ന് കര്‍ഷരെ അക്രമത്തിലേക്ക് തള്ളിവിടാന്‍ കള്ളക്കഥകള്‍ മെനയുകയാണ് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.

ക്ഷീര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണം: പി കെ ബഷീര്‍ എംഎല്‍എ

18 May 2021 5:15 PM GMT
അരീക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പാല്‍ വിപണനം നടക്കുന്നില്ലെന്ന കാരണത്താല്‍ ചൊവ്വാഴ്ച മുതല്‍ മില്‍മ പാല്‍ സംഭരണം 40 ശതമാനം കുറച്ചത് പുനപ്പരിശോ...

കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

1 May 2021 9:04 AM GMT
മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂര്‍ കണ്ടിയിലെ മലമുകളില്‍ താമസിക്കുന്ന വടക്കേതടത്തില്‍ സെബാസ്റ്റ്യന്‍ (60)നെയാണ് ആന ചവിട്ടി കൊന്നത്.

കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍നിന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയയ്ക്ക് ജാമ്യം

2 Feb 2021 1:10 PM GMT
ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയില്‍ സിങ്കു അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്.

കര്‍ഷകരുടെ തല്ല് കൊണ്ട വലഞ്ഞ പോലിസുകാര്‍ ചെങ്കോട്ടയുടെ മതില്‍ ചാടി രക്ഷപ്പെട്ടു; വീഡിയോ പുറത്ത്

27 Jan 2021 2:52 AM GMT
കര്‍ഷകരുടെ തല്ല് കൊണ്ട് വലഞ്ഞ ഒരു പറ്റം പോലിസ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും ചെങ്കോട്ട സമുച്ചയത്തിലെ 15 അടി മതിലിനു മുകളിലൂടെ ചാടാന്‍ നിര്‍ബന്ധിതരാകുന്ന വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

നിയമം റദ്ദാക്കാന്‍ മകനോട് പറയാമോ? മോദിയുടെ മാതാവിന് കര്‍ഷകന്റെ കണ്ണീര്‍കത്ത് |THEJAS NEWS

25 Jan 2021 6:22 AM GMT
സമരമുഖത്തുനിന്ന് ഒരു കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ മാതാവിന് ഒരു കത്തെഴുതി. അമ്മേ രാജ്യത്തേയും ലോകത്തേയും അന്നമൂട്ടുന്നവര്‍ കൊടും തണുപ്പില്‍ സമരത്തിലാണ്. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ മകനോട് പറഞ്ഞാല്‍ ഈ രാജ്യം എന്നെന്നും അമ്മയെ ഓര്‍ക്കും

വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം; യുപിയില്‍ 75കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

2 Jan 2021 4:06 PM GMT
യുപിയിലെ റാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സ്വദേശിയായ സര്‍ദാര്‍ കശ്മീര്‍ സിങ് മൊബൈല്‍ ടോയ്‌ലറ്റില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

'അഹങ്കാരം വെടിഞ്ഞ് കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുക': കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍

1 Dec 2020 8:05 AM GMT
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തെ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.

കാര്‍ഷിക നിയമത്തെ പിന്തുണച്ചും കര്‍ഷക സമരത്തെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ്

1 Dec 2020 6:29 AM GMT
സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാദവും പണ്ഡിറ്റ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

'മോദി തിന്നുന്നത് ഞങ്ങളുണ്ടാക്കുന്ന റൊട്ടി'; രോഷത്തോടെ പഞ്ചാബി കര്‍ഷകന്‍

30 Nov 2020 7:41 AM GMT
ന്യൂഡല്‍ഹി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നിയമങ്ങള്‍ക്കെതിരേ കര്‍ഷകരോഷത്താല്‍ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. പഞ്ചാബില്‍ നിന്നു തുടങ്ങി രാജ്യത്...

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ സ്റ്റഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് പോലിസ്; ആവശ്യം തള്ളി ഡല്‍ഹി സര്‍ക്കാര്‍

27 Nov 2020 8:55 AM GMT
കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്‌റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്നായിരുന്നുപോലിസ് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

തേനീച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

5 Oct 2020 1:08 AM GMT
പള്ളിക്കുന്ന് കമ്പളക്കാട് എസ്‌ഐ ആന്റണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്.
Share it