- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുക്കത്ത് കര്‍ഷകന് സൂര്യാഘാതമേറ്റു
BY SVD11 March 2025 11:01 AM GMT

X
SVD11 March 2025 11:01 AM GMT
കോഴിക്കോട്: മുക്കത്ത് കര്‍ഷകന് സൂര്യാഘാതമേറ്റു. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്.
കൃഷിയിടത്തില്‍ നിന്നു ജോലി കഴിഞ്ഞ് വരുമ്പോഴാണ് സുരേഷിന് കഴുത്തില്‍ പൊള്ളലേറ്റത്. മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Next Story







