Kerala

സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു

തച്ചന്‍കുന്ന് മണ്ണില്‍ ശ്രീധരന്‍ നായരുടെ മകന്‍ രാജേഷ് (30) ആണ് ചികിത്സക്കിടെ മെഡിക്കല്‍ കോളജില്‍ മരിച്ചത്.

സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു
X

പയ്യോളി: സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ചികിത്സക്കിടെ മരിച്ചു. തച്ചന്‍കുന്ന് മണ്ണില്‍ ശ്രീധരന്‍ നായരുടെ മകന്‍ രാജേഷ് (30) ആണ് ചികിത്സക്കിടെ മെഡിക്കല്‍ കോളജില്‍ മരിച്ചത്. റോഡരുകിലൂടെ നടന്ന് പോവുന്നതിനിടെ

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സ്‌കൂട്ടര്‍ ഇടിച്ചാണ് പരിക്കേറ്റത്. അമ്മ: രമ, സഹോദരി: ശ്രീജ. സംസ്‌കാരം ബുധന്‍ ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍.




Next Story

RELATED STORIES

Share it