പശ്ചിമ ബംഗാള്‍: ഇടതുമുന്നണി 38 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലു സീറ്റുകളില്‍ കോണ്‍ഗ്രസ് നിലപാടറിഞ്ഞ ശേഷം
BY JSR19 March 2019 8:00 PM GMT

X
JSR19 March 2019 8:00 PM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 38 സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 ഇടങ്ങളില്‍ മുന്നണി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ആകെയുള്ള 42 സീറ്റുകളില്‍ നാലെണ്ണത്തിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബുധനാഴ്ച വൈകുന്നേരത്തിനു ശേഷമേ തീരുമാനമുണ്ടാവൂ എന്നു നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രിസിന്റെ സിറ്റിങ് സീറ്റുകളാണ് ഒഴിച്ചിട്ട നാലു മണ്ഡലങ്ങളും. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചക്കു മുന്നണി ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. സഖ്യസാധ്യതക്കുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് നാലു സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണി വൈകിപ്പിച്ചിരിക്കുന്നത്.
Next Story
RELATED STORIES
നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT