പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യ നോട്ടീസ്
BY JSR6 Feb 2019 9:21 AM GMT

X
JSR6 Feb 2019 9:21 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ്. സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോണി ജനറല്‍ കെകെ വേണുഗോപാലും കന്ദ്ര സര്‍ക്കാറും നല്‍കിയ ഹരജികളിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്. കോടതിയില്‍ തന്നെയുണ്ടായിരുന്ന പ്രശാന്ത് ഭൂഷന്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം ആവശ്യപ്പെടുകയും ചെയ്തു. കേസ് മാര്‍ച്ച് ഏഴിന് വീണ്ടും പരിഗണിക്കും
Next Story
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT