തന്നെകുറിച്ചു പറയുന്നതിനു പകരം ദാരിദ്ര്യത്തെയും തൊഴിലിനെയും കുറിച്ചു സംസാരിക്കൂ: മോദിയോടു റോബര്‍ട്ട് വദ്ര
BY JSR8 May 2019 4:02 PM GMT
X
JSR8 May 2019 4:02 PM GMT
ന്യൂഡല്‍ഹി: എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും തന്നെ കുറിച്ചും തന്റെ ബിസിനസിനെ കുറിച്ചും കുറ്റപ്പെടുത്തുന്നതു നിര്‍ത്തി രാജ്യത്ത ദാരിദ്ര്യത്തെയും തൊഴിലവസരങ്ങളെ കുറിച്ചും സംസാരിക്കാന്‍ മോദി തയ്യാറാവണമെന്നു പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.
മോദിയുടെ ഭരണ പരാജയത്തെ കുറിച്ചു മോദിക്കു തന്നെ അറിയാം. അതിനാലാണ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളായ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചു മോദി സംസാരിക്കാത്തത്. എല്ലാ റാലികളിലും തന്നെയും തന്റെ ബിസിനസിനെയും കുറിച്ചാണ് മോദി സംസാരിക്കുന്നത്. ഇത് സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. തന്നെ കുറിച്ചു ആവര്‍ത്തിച്ചു പറയുന്നത് കേട്ടു താന്‍ ഞെട്ടിയിരിക്കുകയാണെന്നും വദ്ര പറഞ്ഞു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT