തനിക്ക് അത്ഭുത സിദ്ധിയൊന്നുമില്ല; പ്രവര്‍ത്തകരാണു പാര്‍ട്ടിയുടെ ശക്തിയെന്നു പ്രിയങ്ക
BY JSR19 Feb 2019 12:06 PM GMT

X
JSR19 Feb 2019 12:06 PM GMT
ലഖ്‌നോ: താഴേത്തട്ടിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാതെ തനിക്ക് അത്ഭുതങ്ങള്‍ കൊണ്ടുവരാനൊന്നുമാവില്ലെന്നു പ്രിയങ്ക ഗാന്ധി. യുപിയിലെ ബുന്ദേല്‍ഘണ്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടി യോഗത്തിലാണു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തനിക്ക് അത്ഭുതസിദ്ധിയൊന്നുമില്ല. പ്രവര്‍ത്തകര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുക തന്നെ വേണം. എന്നാലേ നമുക്ക് വിജയം കൈവരിക്കാനാവൂ- പ്രിയങ്ക പ്രവര്‍ത്തകരോടു പറഞ്ഞു. ലഖ്‌നോ, ഉന്നാവോ, മോഹന്‍ലാല്‍ ഗഞ്ച്, റായ്ബറേലി, പ്രതാപ്ഗര്‍, പ്രയാഗ്‌രാജ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, കൗശംബി, ഫത്തേപൂര്‍, ഫുല്‍പുര്‍, അയോധ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പ്രിയങ്ക നേരില്‍ കണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTകശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു
25 May 2022 5:41 PM GMTഅമേരിക്കയില്‍ കൂട്ടക്കൊല അവസാനിക്കില്ലേ---?
25 May 2022 4:08 PM GMT