മോദി അല്ല, രാഹുല്‍ പ്രധാനമന്ത്രിയാകാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി
'കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങളെ ദു:ഖത്തിലാഴ്ത്തുകമാത്രമാണ് മോദി ചെയ്തത്. തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ വലച്ചു. നോട്ട് നിരോധനത്തോടെ വ്യവസായത്തെയും ബിസിനസ്സുകളെയും പ്രവര്‍ത്തനരഹിതമാക്കി' നാരായണസ്വാമി പറഞ്ഞു.
BY APH4 May 2019 2:21 PM GMT
X
APH4 May 2019 2:21 PM GMT
ചെന്നൈ: നരേന്ദ്രമോദി അല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുന്നത് കാണാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. മോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും തകരുമെന്നും നാരായണസ്വാമി പറഞ്ഞു.
'കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങളെ ദു:ഖത്തിലാഴ്ത്തുകമാത്രമാണ് നിങ്ങള്‍ ചെയ്തത്. തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ വലച്ചു. നോട്ട് നിരോധനത്തോടെ വ്യവസായത്തെയും ബിസിനസ്സുകളെയും പ്രവര്‍ത്തനരഹിതമാക്കി' നാരായണസ്വാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പുല്‍വാമ ആക്രമണം, സര്‍ജിക്കല്‍ സ്‌െ്രെടക്ക്, എന്നിവയെ പറ്റി മോദി കൂടുതല്‍ സംസാരിച്ച് സായുധസേനയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സേനയോട് അദ്ദേഹം മാപ്പു പറയണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT