ഝാര്‍ഖണ്ഡ്: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡ്: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കോബ്ര സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ മാവോവാദി കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡ് റാനിയ മേഖലയിലെ മരോന്‍ബിര്‍ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയാണു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടുവെന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും സേനാ വക്താക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top