Top

You Searched For "jarkhand"

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

23 Sep 2019 5:11 AM GMT
അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

24 Aug 2019 1:34 AM GMT
നാസര്‍ അന്‍സാരി(23) എന്ന യുവാവാണ് റാഞ്ചി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ചത്. യുവാവിനെ പോലിസ് ലോക്കപ്പില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തബ്‌രീസ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലിസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ഉജ്ജ്വല ആദിവാസി പ്രക്ഷോഭം

26 Jun 2019 1:04 PM GMT
ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ആദിവാസി യുവാവ് കൊല്ലപ്പെടുകയും മൂന്ന് ആദിവാസി യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലിസ് നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ പ്രക്ഷോഭം.

ആള്‍ക്കൂട്ട ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കണമെന്ന് മൗലാന വലി റഹ്്മാനി

26 Jun 2019 12:36 PM GMT
ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ കേസ് ഏറ്റെടുക്കാന്‍ ഇമാറ ശരീഅ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി ബിജെപി പ്രവര്‍ത്തകന്‍; തബ്‌രീസിന്റെ കൂടെയുണ്ടായിരുന്നവരെ ഇനിയും കണ്ടെത്താനായില്ല

26 Jun 2019 12:17 PM GMT
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തബ്‌രീസ് വധം: പോലിസ് പ്രതിക്കൂട്ടില്‍

24 Jun 2019 4:12 PM GMT
പോലിസ് കസ്റ്റഡിയിലാണ് മരണമെന്നു വിവരം. രണ്ടുപോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതിഷേധം ശക്തമാവുന്നു.

തബ്‌രീസ് കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

24 Jun 2019 12:05 PM GMT
മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു

ജാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ അഞ്ച് പോലിസുകാർ കൊല്ലപ്പെട്ടു

14 Jun 2019 6:13 PM GMT
വെള്ളിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ജംഷഡ്പുരിൽ നിന്നും 60 കിലോമീറ്റർ അകലെ സരയ്കെലയിലാണ് സംഭവം.

ഉത്തരേന്ത്യയിലെ കാർഷിക ഗ്രാമങ്ങൾ വിഴുങ്ങി അദാനി

26 May 2019 6:35 AM GMT
2016 ഡിസംബറിലും 2017 മാർച്ചിലും ജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും പദ്ധതിക്ക് എതിരായിരുന്നു പൊതുജനാഭിപ്രായം. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഭൂമി പിടിച്ചെടുത്തത്. കൃഷിസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തു.

ഝാര്‍ഖണ്ഡ്: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു

14 Feb 2019 7:20 AM GMT
റാഞ്ചി: ഝാര്‍ഖണ്ഡില്‍ കോബ്ര സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ മാവോവാദി കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡ് റാനിയ മേഖലയിലെ മരോന്‍ബിര്‍ ഗ്രാമത്തില്‍ ഇന്നു...

ജാര്‍ഖണ്ഡില്‍ മുസ്‌ലിംകളെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്തവരെ പോലിസിനെ ആക്രമിച്ച് മോചിപ്പിച്ചു

27 May 2018 6:24 AM GMT
റാഞ്ചി: ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നിയമപാലനം ഏത് രീതിയില്‍ നടക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം കൂടി. കോദാര്‍മ ജില്ലയിലെ  കോല്‍ഗാര്‍മ ഗ്രാമത്തില്‍ ...

ജാര്‍ഖണ്ഡില്‍ നോമ്പ് തുറ സമയത്ത് ഹിന്ദുത്വരുടെ ആക്രമണം; 20 മുസ്‌ലിം കുടുംബങ്ങള്‍ കലക്ടറേറ്റില്‍ അഭയം തേടി

26 May 2018 7:41 PM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ കോദാര്‍മ ജില്ലയില്‍ നോമ്പ് തുറ സമയത്ത് ഹിന്ദുത്വരുടെ ആക്രമണം. ഭയചകിതരായ 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ വീടുവിട്ടോടി. 250 വീടുകളുള്ള...

നിരോധനത്തിനെതിരേ ജാര്‍ഖണ്ഡില്‍ ജനകീയ കണ്‍വന്‍ഷന്‍

8 May 2018 7:51 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജനകീയ കണ്‍വന്‍ഷന്‍...

ജാര്‍ഖണ്ഡില്‍ 16കാരിയെ ബലാല്‍സംഗം ചെയ്ത് ജീവനോടെ കത്തിച്ച 16 പേര്‍ അറസ്റ്റില്‍

5 May 2018 8:34 AM GMT
പ്രതികള്‍ക്ക് ഗ്രാമസമിതി നിര്‍ദേശിച്ച ശിക്ഷ 100 ഏത്തവും 50,000 രൂപ പിഴയുംറാഞ്ചി: ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് ജീവനോടെ...

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ അറസ്റ്റില്‍

11 Jun 2016 7:07 PM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എ ചംറ ലിന്‍ഡയെ പോലിസ് അറസ്റ്റ് ചെയ്തു.നേരത്തെ...

കുടിയേറ്റനിയമത്തില്‍ പ്രതിഷേധം: ജാര്‍ഖണ്ഡില്‍ ബന്ദില്‍ അക്രമം; 550 പേര്‍ അറസ്റ്റില്‍

15 May 2016 5:02 AM GMT
റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റനിയമത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദില്‍...

ജാര്‍ഖണ്ഡ് ബന്ദില്‍ പരക്കെ അക്രമം

24 April 2016 7:10 PM GMT
ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ പുതിയ കുടിയേറ്റനയത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. സമരക്കാര്‍ പൂര്‍വ...

ജാര്‍ഖണ്ഡില്‍ സ്‌ഫോടനം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

2 April 2016 7:48 PM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരിക്ക്. ബൈക്കില്‍ പട്രോളിങ് ...
Share it