മായാവതിക്കെതിരേയും സിബിഐ
BY JSR22 Feb 2019 3:14 AM GMT
X
JSR22 Feb 2019 3:14 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിക്കെതിരേ സിബിഐ അന്വേഷണം. മുഖ്യമന്ത്രിയായിരിക്കെ പിഎസ്‌സി നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന കേസിലാണു അന്വേഷണം. അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് ഉന്നത ഉദ്യോഗസ്ഥന്റെ സ്വന്തക്കാരന് നിയമനം നല്‍കി എന്നതടക്കം പരാതികളുണ്ടെന്നും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നു അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ല: എ അബ്ദുല്‍...
24 May 2022 3:09 PM GMTമൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കൊവിഡ് വാക്സിനേഷന് യജ്ഞം
24 May 2022 2:58 PM GMTപുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളിലെ 'ഹിന്ദുക്ഷേത്രങ്ങള്‍'...
24 May 2022 2:52 PM GMTബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ രാഷ്രീയനയത്തിനെതിരെ പ്രതിപക്ഷ...
24 May 2022 2:45 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMT