പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍
BY JSR4 Feb 2019 2:06 PM GMT

X
JSR4 Feb 2019 2:06 PM GMT
പട്‌ന: ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍. വിനോദ്പൂര്‍ സ്വദേശി യോഗി സഞ്ജയ് നാഥാണ് അറസ്റ്റിലായത്. പൊതുപ്രവര്‍ത്തകനായ ഷഹീന്‍ സൈദ് നല്‍കിയ പരാതിയിലാണ് സഞ്ജയ് നാഥിനെ അറസ്റ്റ് ചെയ്തതെന്നു കതിഹാര്‍ ടൗണ്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രഞ്ജന്‍ കുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ സ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് നേതാക്കള്‍ക്കെതിരേ അപവാദ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നു മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Next Story
RELATED STORIES
മഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTകൊല്‍ക്കത്തയില്‍ യുവ മോഡല്‍ മരിച്ച നിലയില്‍
26 May 2022 1:44 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTഎസ്ഡിപിഐക്കെതിരായ കോടിയേരിയുടെ പ്രസ്താവന അപഹാസ്യം: പി അബ്ദുല്‍ ഹമീദ്
26 May 2022 1:09 PM GMTരജിസ്ട്രേഷന് വകുപ്പില്‍ ഈ വര്‍ഷം 1,322 കോടി രൂപയുടെ വരുമാന വര്‍ധന
26 May 2022 12:51 PM GMTസ്വര്‍ണ്ണക്കള്ളക്കടത്ത്: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് പരിശോധന...
26 May 2022 12:39 PM GMT