വ്യാജവാര്‍ത്ത: റിപബ്ലിക് ടിവിക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ജമാഅത്ത് അമീര്‍
ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിയാത്തവരാണോ റിപബ്ലിക് ടിവി നടത്തിപ്പുകാരെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
BY MTP2 March 2019 6:18 PM GMT

X
MTP2 March 2019 6:18 PM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന രീതിയില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിച്ച റിപബ്ലിക് ടിവിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരി. ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിയാത്തവരാണോ റിപബ്ലിക് ടിവി നടത്തിപ്പുകാരെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഡല്‍ഹിയിലുള്ള തന്നെക്കുറിച്ച് ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് നന്നേ ചുരുങ്ങിയത് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്നും ഉമരി പറഞ്ഞു.
Next Story
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMT