Home > republic tv
You Searched For "republic tv"
പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത: റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി കോടതിയുടെ സമന്‍സ്
29 Oct 2021 4:34 AM GMTകേസ് ജനുവരി മൂന്നിന് പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിന് വേണ്ടി അഭിഭാഷകരായ ഷക്കീല്‍ അബ്ബാസ്, ആസിഫ് അലി ഖാന്‍ എന്നിവര്‍ ഹാജരായി.
റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണം; നിയമ നടപടി സ്വീകരിക്കണമെന്നും എന്‍ബിഎ
20 Jan 2021 12:18 PM GMTഅര്‍ണബും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും എന്‍ബിഎ പ്രസ്താവനയിലൂടെ അറിയിച്ചു.
റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൂട്ടാന്‍ അര്‍നബ് ഗോസ്വാമി കൃത്രിമം കാണിച്ചെന്ന് എന്‍.ബി.എ.
19 Jan 2021 2:27 AM GMTറേറ്റിങ്ങില്‍ കൃത്രിമം കാട്ടിയതുസംബന്ധിച്ച് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്.) റിപ്പബ്ലിക്...
ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസ്: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍
10 Nov 2020 5:58 AM GMTമുംബൈ: ആത്മഹത്യാ പ്രേരണാ കേസില്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയെ ജയിലിലടച്ചതിനു പിന്നാലെ ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ റിപ്പ...
നിരുത്തരവാദപരമായ റിപോര്‍ട്ടിങ്: റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും ഹൈക്കോടതി നോട്ടീസ്
9 Nov 2020 12:45 PM GMTസിനിമാ വ്യവസായത്തിനെതിരേ 'നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍' നടത്തുന്നതില്‍ നിന്നും വിവിധ വിഷയങ്ങളില്‍ സിനിമാ...
അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി
9 Nov 2020 10:07 AM GMTന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ആര...
ആത്മഹത്യാ പ്രേരണ കേസ്: അര്‍നബ് ഗോസ്വാമി അറസ്റ്റില്‍ (വീഡിയോ)
4 Nov 2020 4:17 AM GMT2018 മെയ് മാസത്തില്‍ അലിബാഗില്‍ 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്, മാതാവ് കുമുദ് നായിക്ക് എന്നിവര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ്...
നിങ്ങളുടേത് ബനാന റിപബ്ലിക് ടിവി; അര്‍ണബിന്റെ മുഖത്തുനോക്കി രാജ്ദീപ് സര്‍ദേശായി
7 Oct 2020 1:08 PM GMT'അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ'; സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി രാം ഗോപാല്‍ വര്‍മ്മ
12 Aug 2020 6:12 PM GMTഅര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ...
റിപബ്ലിക് ടിവി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുംബൈ, കര്‍ണാടക ഹൈക്കോടതികളില്‍ ഹരജി
25 April 2020 9:09 AM GMTമുംബൈ: വിദ്വേഷപ്രചാരണം നടത്തിയെന്നും കലാപത്തിന് ശ്രമിച്ചുവെന്നും ആരോണമുയര്‍ന്നതിനു പിന്നാലെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി വി നിരോധിക്കണമെന്നാവശ്യപ്...