- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു
ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി ഉദ്ഘാടനം ചെയ്തു.

അല്‍ഖോബാര്‍: പൗരത്വത്തിനുളള അര്‍ഹതയില്‍നിന്ന് മുസ്‌ലിംകളെ മാത്രം തടയുന്ന വര്‍ഗീയധ്രുവീകരണത്തിലൂടെ രാജ്യത്തെ ശിഥിലമാക്കാന്‍ വേണ്ടി ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ എന്തുവിലകൊടുത്തും തടയണമെന്നും കൂട്ടായ പ്രതിഷേധങ്ങള്‍ രാജ്യത്തും പ്രവാസലോകത്തും ഉയര്‍ന്നുവരണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.
ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിം വടകര, സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി നാസര്‍ ഒടുങ്ങാട്, ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റഷീദ് പുന്നപ്ര, സെക്രട്ടറി മന്‍സൂര്‍ പൊന്നാനി, അഷ്‌കര്‍ തിരുന്നാവായ, അഹമ്മദ് കബീര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















