Top

You Searched For "citizenship amendment bill"

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ വെട്ടി മുറിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് പിസിഎഫ്

15 Dec 2019 6:11 PM GMT
പൗരന്മാരെ രണ്ടായി തരം തിരിച്ച് നാടിനെ വെട്ടിമുറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ താറുമാറാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

വംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക: മഹല്ല് ഐക്യവേദി

14 Dec 2019 6:40 PM GMT
മഹാത്മാവിനെ കൊന്നവരാണ് രാജ്യത്തെ മുസ്‌ലിംകളുടെ പൗരത്വം ചോദിക്കുന്നത്. ഭരണഘടനയെ തകര്‍ക്കുന്ന ഈ ബില്‍ രാജ്യത്തിന്റെ ഒത്തൊരുമയും സാഹോദര്യവും തകര്‍ക്കാനും വേര്‍തിരിവുണ്ടാക്കാനുമുളള ഫാഷിസ്റ്റുകളുടെ തന്ത്രമാണ്.

പൗരത്വ ഭേദഗതി ബില്‍: സമസ്ത പ്രതിഷേധ സമ്മേളനം ഇന്ന്

14 Dec 2019 6:57 AM GMT
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭരണഘടന ഉറപ...

പൗരത്വ ഭേദഗതി ബില്ല്: പുത്തനത്താണിയില്‍ സംയുക്ത പ്രതിഷേധ റാലി(വീഡിയോ)

12 Dec 2019 6:25 PM GMT
മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, എസ് ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, ഇരുവിഭാഗം സുന്നികള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുത്തനത്താണി ജനകീയ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ രാഷ്ട്രമാക്കി മാറ്റി: പോപുലര്‍ഫ്രണ്ട്

12 Dec 2019 5:58 PM GMT
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന കിരാത പൗരത്വ ഭേദഗതിയെ സുപ്രിംകോടതി റദ്ദാക്കുമെന്നും അനീസ് അഹ്മദ് പ്രത്യാശ പ്രകടപ്പിച്ചു.

പൗരത്വ ഭേദഗതിബില്‍: ടി എന്‍ പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

12 Dec 2019 12:37 PM GMT
മതകീയമായ അതിക്രമങ്ങള്‍ കാരണമായി പലായനം ചെയ്തവരെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെയും മ്യാന്മറില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും ഈ ബില്‍ ഉള്‍കൊള്ളാത്തത് എന്തുകൊണ്ടാണ്.

പൗരത്വ ഭേദഗതി ബില്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

12 Dec 2019 11:47 AM GMT
പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ബില്ലിന്റെ അടിസ്ഥാനം ആര്‍എസ്എസ് തത്വശാസ്ത്രമായ വിചാരധാരയാണ്. ഭരണസംവിധാനം എത്രമാത്രം വര്‍ഗീയവല്‍ക്കരിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വം നല്‍കുന്നതില്‍ പോലുമുള്ള മതവിവേചനം.

'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു, ഇത് അനുവദിക്കാനാവില്ല': പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടി പാര്‍വ്വതി

12 Dec 2019 4:26 AM GMT
നേരത്തേ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു.

പൗരത്വ ഭേദഗതി ബില്‍: സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് പ്രതിഷേധം

12 Dec 2019 3:28 AM GMT
മതത്തിന്റെ പേരില്‍ പൗരത്വം തിരുമാനിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ മതേതര ചട്ടക്കൂടിനെ പൂര്‍ണ്ണമായും തകര്‍ക്കും. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റുകയെന്ന തെറ്റായ തീരുമാനമാണ് മോദി സര്‍ക്കാർ നടപ്പിലാക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തുന്നു, അസമില്‍ ഇന്ന് ബന്ദ്, അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്, റെയില്‍വേ സ്‌റ്റേഷന് തീവെച്ചു

12 Dec 2019 1:42 AM GMT
ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. ദേശീയ, സംസ്ഥാന പാതകള്‍ തടസ്സപ്പെടുത്തി. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.

പൗരത്വഭേദഗതി ബില്‍: മുസ്‌ലിം ലീഗും കോണ്‍ഗ്രസും സുപ്രിംകോടതിയിലേക്ക്

11 Dec 2019 7:46 PM GMT
മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് എംപിമാരും ഒന്നിച്ചെത്തിയാവും കോടതിയില്‍ ഹരജി നല്‍കുക. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്‍: ചരിത്രത്തിലെ സുപ്രധാനദിനമെന്ന് പ്രധാനമന്ത്രി

11 Dec 2019 7:11 PM GMT
വര്‍ഷങ്ങളായി നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം ലഘൂകരിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കും.

മുസ്‌ലിംകള്‍ നിങ്ങളെ ഭയപ്പെടില്ലെന്ന് കപില്‍ സിബല്‍, എന്നെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് അമിത് ഷാ; രാജ്യസഭയില്‍ രൂക്ഷമായ വാക്‌പോര്

11 Dec 2019 6:35 PM GMT
ഏത് മുസ്‌ലിമാണ് നിങ്ങളെ ഭയപ്പെടുക. ഞാനോ രാജ്യത്തെ മറ്റ് പൗരന്‍മാരോ നിങ്ങളെ ഭയപ്പെടാന്‍ പോവുന്നില്ല. രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നത്'- കപില്‍ സിബല്‍ പറഞ്ഞു.

പൗരത്വഭേദഗതി ബില്‍: സംഘപരിവാര്‍ രാജ്യത്തെ വിഭജിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

11 Dec 2019 5:41 PM GMT
ബില്‍ പാസാക്കാന്‍ സംഘപരിവാറിന് കൂട്ടുനിന്നവര്‍ ഫാഷിസ്റ്റ് പാളയത്തില്‍ കുടിയേറിയ ചതിയന്‍മാരാണ്. സംഘപരിവാറിന്റെ സ്വപ്‌നപദ്ധതിയായ എന്‍ആര്‍സിയുടെ മുന്നോടിയാണ് ഈ ബില്‍.

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം: വിദ്യാര്‍ഥി- യുവജന കൂട്ടായ്മ

11 Dec 2019 5:32 PM GMT
പൗരന്‍മാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്‌നമായ ലംഘനമാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നത്: മുഖ്യമന്ത്രി

11 Dec 2019 5:17 PM GMT
ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പ്പന്നമാണ് ഈ കരിനിയമ നിര്‍മാണം.

പൗരത്വഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു

11 Dec 2019 3:09 PM GMT
ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്

11 Dec 2019 1:03 PM GMT
ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ നെഞ്ചുപിളര്‍ക്കുന്നത്: മുല്ലപ്പള്ളി

11 Dec 2019 12:34 PM GMT
ഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകര്‍ത്തിരിക്കുന്നു.

ശിവസേന നിലപാട് മാറ്റുന്നു; രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്‌തേക്കും

11 Dec 2019 8:49 AM GMT
നേരത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ശിവസേനയുടെ തീരുമാനം. അതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് പിന്തുണയില്‍ മഹാരാഷ്ട്രയില്‍ മന്ത്രി സഭ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതപ്പെടുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരേ ബില്ല് കത്തിച്ച് പ്രതിഷേധം

11 Dec 2019 6:26 AM GMT
അഞ്ചച്ചവടിയിലും, മൂച്ചിക്കലിലും ബില്ല് കത്തിച്ചു എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി ബില്ല്: താക്കീതായി ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ കൂറ്റന്‍ റാലി

10 Dec 2019 8:05 PM GMT
രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബില്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യം മുസ്‌ലിം വംശീയ ഉന്മൂലനം: വെല്‍ഫെയര്‍ പാര്‍ട്ടി

10 Dec 2019 7:35 PM GMT
പൗരത്വ ബില്ലിനെയും എന്‍.ആര്‍.സിയെയും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ചെറുക്കണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സംഘ് ഫാഷിസത്തിനെതിരെ വിശാല ജനാധിപത്യ ചേരി കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.

പൗരത്വഭേദഗതി ബില്ല് കത്തിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം (വീഡിയോ)

10 Dec 2019 5:26 PM GMT
രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, പൗരത്വഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

എന്‍ആര്‍സി ബില്ലിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികളും

10 Dec 2019 3:48 PM GMT
രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന നടപടികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

'ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല'; പൗരത്വ ബില്ലിനെതിരേ സോഷ്യല്‍ മീഡിയ

10 Dec 2019 10:37 AM GMT
'ഞങ്ങളുടെ വിവേകത്തെ ചോദ്യം ചെയ്താല്‍ മുഖമടച്ച് മറുപടി നല്‍കും. ഭരണഘടനാനുസൃതമായി മുന്നോട്ട് പോകുന്ന രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.' എഴുത്തുകാരനും ബ്ലോഗറുമായ ഹന്‍സ് രാജ് മീണ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികളും രംഗത്തിറങ്ങണം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ്

10 Dec 2019 10:07 AM GMT
പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ബോധവല്‍കരണ പരിപാടികള്‍ക്കും ഇന്തൃന്‍ സോഷൃല്‍ ഫോറം നേതൃത്വം നല്‍കുമെന്നും സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

പൗരത്വ ഭേദഗതി ബിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു

10 Dec 2019 6:25 AM GMT
രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, വംശവെറി ചെറുക്കുക, ബിൽ ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി ബില്ല്: പ്രവാസി സംഘടനകള്‍ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

9 Dec 2019 2:36 PM GMT
മുസ്‌ലിം വിരോധം മാത്രമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആദര്‍ശമെന്നു സംശയാതീതമായി തെളിഞ്ഞു. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

പൗരത്വ ഭേദഗതി ബില്ല്‌ ലോക്‌സഭയില്‍; സഭയിലും പുറത്തും വന്‍ പ്രതിഷേധം

9 Dec 2019 7:39 AM GMT
ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച ഉടനെ കോണ്‍ഗ്രസ് പ്രതിനിധിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ശക്തമായി രംഗത്തെത്തി. രാജ്യത്തെ മുസ് ലിം ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ബില്ലാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പൗരത്വ ഭേദഗതി ബില്ല്: പ്രധാനമന്ത്രിയെ കാണും, നിയമപരമായി നേരിടുമെന്നും കാന്തപുരം

8 Dec 2019 6:57 PM GMT
കോഴിക്കോട്: കുടിയേറ്റക്കാരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍...

പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

8 Dec 2019 6:22 PM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വ...
Share it