30 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ഇറാഖിലേക്കു വിമാന സര്‍വീസ്
BY JSR16 Feb 2019 7:32 AM GMT

X
JSR16 Feb 2019 7:32 AM GMT
ലഖ്‌നോ: 30 വര്‍ഷത്തിനു ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ പുനരാരംഭിച്ചു. ലഖ്‌നോയില്‍ നിന്നും ഇറാഖിലെ നജാഫിലേക്കു ഷിയ തീര്‍ത്ഥാടകരെ കൊണ്ടാണു എയര്‍ഇന്ത്യ വിമാനം പറന്നിറങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുന്നെ നിലച്ചു പോയ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഇറാഖിലെ ഇന്ത്യാന്‍ അംബാസിഡര്‍ പ്രദീപ് രാജ്പുരോഹിത് പറഞ്ഞു. നജാഫിലെത്തിയ തീര്‍ത്ഥാടകര്‍ക്കു ഇറാഖ് ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്ത്വത്തില്‍ സ്വീകരണമേര്‍പെടുത്തിയിരുന്നു.
Next Story
RELATED STORIES
പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷന്
28 May 2022 5:18 PM GMTഅയര്‍ലന്റിലും കുരങ്ങുപനി സ്ഥിരീകരിച്ചു
28 May 2022 5:15 PM GMTഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു: 312 സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍...
28 May 2022 5:08 PM GMTഗായകന് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍...
28 May 2022 4:58 PM GMTഅട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
28 May 2022 4:52 PM GMTകേന്ദ്രസര്‍വകലാശാല പിജി പ്രവേശന പരീക്ഷ; ജൂണ്‍ 18 വരെ അപേക്ഷിക്കാം,...
28 May 2022 4:34 PM GMT