You Searched For "iraq"

ബാഗ് ദാദിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണമെന്ന് റിപോര്‍ട്ട്

16 Feb 2020 2:07 AM GMT
ബാഗ് ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായതായി റിപോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിലധികം റോക്കറ്റുകള്‍...

ഇറാഖില്‍ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

14 Feb 2020 4:21 AM GMT
ഡിസംബര്‍ 27ന് ഒരു അമേരിക്കന്‍ കരാറുകാരന്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്ത് വെച്ചായിരുന്നു. അന്ന് 30 റോക്കറ്റുകളാണ് കേന്ദ്രത്തില്‍ പതിച്ചത്.

ട്രംപ് പറഞ്ഞത് നുണ; ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു

17 Jan 2020 3:32 PM GMT
മിസൈല്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇതുവരെ യുഎസ് പ്രസിഡന്റ് ട്രംപും സൈനിക വൃത്തങ്ങളും അവകാശപ്പെട്ടിരുന്നത്.

യുഎസിനെതിരേ വീണ്ടും പ്രതികാരം; ഇറാഖിലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം

15 Jan 2020 4:13 AM GMT
യുഎസ് സൈന്യം തമ്പടിച്ച ഇവിടെ കത്യൂഷ റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല, യുഎസ് എന്തിനും തയ്യാറെന്നും ട്രംപ്

9 Jan 2020 12:47 AM GMT
ഇറാന്‍ ഭീകരവാദത്തിന്റെ മുന്‍നിര പ്രായോജകരാണ്. തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ് പറഞ്ഞു.

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ്

7 Jan 2020 11:04 AM GMT
യുഎസ് ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് യുഎസ് പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

പ്രക്ഷോഭം കത്തുന്നു; ഇറാഖ് പ്രധാനമന്ത്രി പ്രധാനമന്ത്രി രാജിവച്ചു

29 Nov 2019 2:50 PM GMT
കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

ഇറാഖില്‍ ഭരണവിരുദ്ധപ്രക്ഷോഭം കത്തുന്നു; ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു

27 Oct 2019 5:46 AM GMT
ബഗ്ദാദിലും നസ്‌റിയയിലും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കവിഞ്ഞു.

ഇറാഖിൽ ആഭ്യന്തരപ്രക്ഷോഭം: വെടിവയ്പ്പിൽ 30 മരണം

26 Oct 2019 2:19 PM GMT
സർക്കാർ വിരുദ്ധപ്രക്ഷോഭത്തിനുനേരെ പോലിസ് വെടിവയ്പ്പിലാണ് 30 പേർമരിച്ചത്. പലയിടങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ 2000ൽ അധികം ആളുകൾക്കു പരിക്കേറ്റു....

ഇറാഖില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; 30 പേര്‍ കൊല്ലപ്പെട്ടു

26 Oct 2019 4:23 AM GMT
കഴിഞ്ഞ മൂന്നാഴ്ചയായി ഇറാഖില്‍ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുകയാണ്. തൊഴില്‍ ക്ഷാമം രൂക്ഷമായതിനു പുറമെ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലുമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

ഇറാഖ്: പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; 13 പേര്‍ കൊല്ലപ്പെട്ടു; അനിശ്ചിതകാല കര്‍ഫ്യൂ

3 Oct 2019 10:07 AM GMT
തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേ തലസ്ഥാനമായ ബഗ്ദാദില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദിലും ദക്ഷിണ നഗരങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഇറാന്‍-സൗദി യുദ്ധം അരാജകത്വവും നാശവും വിതയ്ക്കുമെന്ന് ഇറാഖ്

1 Oct 2019 11:01 AM GMT
മേഖലയിലെ എതിരാളിയായ ഇറാനുമായുള്ള യുദ്ധം ഒഴിവാക്കുന്നതിന് സൗദി അറേബ്യ ശ്രമിക്കുമെന്ന് കരുതുന്നതായി ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി.

കുവൈത്ത് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു

20 Jun 2019 12:32 PM GMT
ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി ബഗ്ദാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. കഴിഞ്ഞതെല്ലാം മറക്കാനും പുതിയ അധ്യായം തുറക്കാനും ഷെയ്ഖ് സബാഹിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബര്‍ഹാം സാലിഹ് പറഞ്ഞു.

വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കല്‍: ഐഎസുകാരെ തൃണമൂലുകാരാക്കി ബിജെപിയുടെ വ്യാജ പ്രചാരണം

18 May 2019 2:27 PM GMT
താടിവച്ചവരാണ് പ്രതിമ തകര്‍ക്കുന്ന വീഡിയോയില്‍ ഉള്ളതെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്‌ലിംകളാണ് അക്രമികളെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു

ഇറാഖില്‍ കടത്തുവള്ളം മറിഞ്ഞ് 70ലേറെ മരണം

21 March 2019 4:42 PM GMT
കുര്‍ദിഷ് ജനതയുടെ പുതുവര്‍ഷാഘോഷമായ നൗറുസ് ആഘോഷത്തിനായാണു ഇവര്‍ പോവുന്നത്

പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിക്കുന്നത് ഇറാഖിലേയും സിറിയയിലേയും സ്ഫോടന ദൃശ്യങ്ങള്‍

16 Feb 2019 12:02 PM GMT
പുല്‍വാമയിലെ സായുധാക്രമണം എന്ന് അവകാശപ്പെട്ടുള്ള രണ്ടു സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇറാഖിലും സിറിയയിലും നടന്ന സ്‌ഫോടന ദൃശ്യങ്ങളാണ് പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് തെളിവ് സഹിതം വ്യക്തമാക്കുന്നു.

30 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ഇറാഖിലേക്കു വിമാന സര്‍വീസ്

16 Feb 2019 7:32 AM GMT
ലഖ്‌നോ: 30 വര്‍ഷത്തിനു ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ പുനരാരംഭിച്ചു. ലഖ്‌നോയില്‍ നിന്നും ഇറാഖിലെ നജാഫിലേക്കു ഷിയ തീര്‍ത്ഥാടകരെ കൊണ്ടാണു...

ബ്രിട്ടീഷ് സൈന്യത്തിനെതിരേ ഗുരുതര ആരോപണം; ഇറാഖിലും അഫ്ഗാനിലും സാധാരണക്കാരെ കൊന്നു തള്ളി

5 Feb 2019 12:35 PM GMT
'മിഡില്‍ ഈസ്റ്റ് ഐ' നടത്തിയ അഭിമുഖത്തിലാണ് ഭീതിദമായ ഈ റിപോര്‍ട്ട് പുറത്തുവന്നത്. അഫ്ഗാനിലും ഇറാഖിലും വിന്യസിച്ച നിരവധി മുന്‍ ബ്രിട്ടീഷ് സൈനികരുമായി അഭിമുഖം നടത്തിയാണ് 'മിഡിലീസ്റ്റ് ഐ' റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ സൈനിക താവളം സ്ഥാപിക്കും: ട്രംപ്

4 Feb 2019 2:31 PM GMT
കിഴക്കന്‍ ഇറാഖിലെ ഐന്‍ അല്‍ അസദിലാണ് യുഎസ് വ്യോമതാവളം സ്ഥാപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നു.

എഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറിനു വിജയം; ക്വാര്‍ട്ടറില്‍

22 Jan 2019 6:40 PM GMT
പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ 1-0 നു പരാജയപ്പെടുത്തി

യുവനിരക്കരുത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

12 Oct 2018 6:53 PM GMT
റിയാദ്(സൗദി അറേബ്യ): ബ്രസീലിനെതിരായ മല്‍സരത്തിന് മുന്നോടിയായി ഇറാഖിനെതിരേ സൗഹൃദ മല്‍സരത്തില്‍ കൊമ്പുകോര്‍ത്ത അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം....

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു

1 May 2016 2:29 PM GMT
ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു. തെക്കന്‍ ഇറാക്കിലെ അല്‍-സമാവ പട്ടണത്തിലാണ് സ്‌ഫോടനങ്ങളുണ്ടായത്. അമ്പതോളം പേര്‍ക്കു...

ഇറാഖില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ഇരച്ചു കയറി, ബഗ്ദാദില്‍ അടിയന്തരാവസ്ഥ

1 May 2016 9:27 AM GMT
ബഗ്ദാദ്: ഇറാഖില്‍ ശിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുകൂലികളായ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ഇരച്ചു കയറി. ഇവര്‍ പാര്‍ലിമെന്റ് പിടിച്ചടക്കിയതായി...
Share it
Top