ആദിത്യനാഥ് ബംഗാളില്‍ ചുറ്റിത്തിരിയുന്നത് സ്വന്തം സംസ്ഥാനത്തു നില്ക്കാനാവാത്തതിനാലെന്നു മമത
BY JSR5 Feb 2019 7:58 AM GMT

X
JSR5 Feb 2019 7:58 AM GMT
കൊല്‍ക്കത്ത: ബിജെപി റാലിയില്‍ പങ്കെടുക്കാനായി പശ്ചിമബംഗാളിലെത്തുന്ന ആദിത്യനാഥിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ നില്ക്കാന് കഴിയാത്തതിനാലാണു ആദിത്യനാഥ് പശ്ചിമബംഗാളില്‍ ചുറ്റിത്തിരിയുന്നതെന്നു മമത പറഞ്ഞു. സ്വന്തം സംസ്ഥാനമായി യുപിയെ നന്നാക്കാനാണ് ആദിത്യനാഥ് ശ്രമിക്കേണ്ടത്. പോലിസൂകാരടക്കം നിരവധിയാളുകളാണ് അവിടെ കൊല്ലപ്പെടുന്നത്. ആള്‍കൂട്ട ആക്രമണത്തിലൂടെ നിരവധി പേരെയാണു കൊന്നത്. ഉത്തര്‍പ്രദേശില്‍ നില്ക്കാന് സ്ഥലമില്ലാത്തതിനാലാണ് ആദിത്യനാഥ് ബംഗാളില്‍ ചുറ്റിത്തിരിയുന്നത്- മമത പറഞ്ഞു.
Next Story
RELATED STORIES
ജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMT