മമതക്കെതിരേ അപകീര്‍ത്തി ഗാനം: ബിജെപി എംപിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ്
BY JSR19 March 2019 7:41 PM GMT

X
JSR19 March 2019 7:41 PM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണഗാനം പുറത്തിറക്കിയ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ബാബുല്‍ രചിച്ച് ആലപിച്ച ഗാനത്തിലാണ് മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും വന്ന ഗാനം കമ്മീഷന്റെ അനുമതിയില്ലാതെയാണ് പുറത്തിറക്കിയതെന്നും ഇതിനാലാണ് വിശദീകരണം ചോദിച്ചതെന്നും കമ്മീഷന് വ്യക്തമാക്കി.
Next Story
RELATED STORIES
ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍...
15 May 2022 6:02 AM GMTയുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMT