ദന്തേവാഡയില്‍ മാവോവാദി ആക്രമണം: ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്കു പരിക്ക്
BY JSR18 March 2019 3:21 PM GMT

X
JSR18 March 2019 3:21 PM GMT
ദന്തേവാഡ: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് മരിക്കുകയും അഞ്ചു ജവാന്മാര്ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ട്. ഇവരില്‍ രണ്ടു പേരുടെ പരിക്കു ഗുരുതരമാണെന്നാണ് വിവരം. മേഖലയില്‍ സിആര്‍പിഎഫും പോലിസും സംയുക്തമായി മാവോവാദികള്‍ക്കെതിരേ ശക്തമായി നടപടികള്‍ കൈക്കൊണ്ടിരുന്നു.
Next Story
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT