Top

You Searched For "Maoists"

മാവോവാദികള്‍ക്ക് 10 വര്‍ഷമായി സഹായം; ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍

14 Jun 2020 3:52 PM GMT
മാവോവാദി നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്

മാവോവാദികള്‍ ആയുധം വെച്ച് കീഴടങ്ങണം: ഡിജിപി

18 Jan 2020 12:35 PM GMT
കീഴടങ്ങുന്ന മാവോവാദികളുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടും ഇതുവരെ ആരും കീഴടങ്ങിട്ടില്ലന്നും ഡിജിപി പറഞ്ഞു.

അട്ടപ്പാടി മാവോവാദി വേട്ട: മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

1 Nov 2019 3:25 PM GMT
കാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്നാണ് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും, ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.

മാവോവാദി ഉൻമൂലനം ഭരണകൂട പദ്ധതിയോ?

1 Nov 2019 2:20 PM GMT
സർക്കാർ പദ്ധതിയാണ് മാവോവാദി ഉന്മൂനമെന്ന് അഡ്വ. തുഷാർ നിർമൽ സാരഥി പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുമുമ്പ് ബന്ധുക്കളെ കാണിക്കാഞ്ഞത്് ഭരണകൂട നിർദേശമനുസരിച്ചെന്ന് എ വാസു. ഒരിക്കൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട ഇരയാണ് താനെന്ന് പിഎ ഷൈന

മാവോവാദി വേട്ട: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് 'പോരാട്ടം'

29 Oct 2019 12:21 PM GMT
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് പ്രതികളെ രക്ഷപ്പെടുത്താനാനുള്ള നീക്കമാണ്, സുപ്രിം കോടതി വിധിയുടെ അന്തഃസത്തക്ക് വിരുദ്ധവുമാണ്

അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു

28 Oct 2019 8:46 AM GMT
വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് അറിയിക്കുന്നുണ്ട്.

അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണങ്ങള്‍ 43 ശതമാനം കുറഞ്ഞെന്നു കേന്ദ്രം

24 July 2019 4:02 PM GMT
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമങ്ങളില്‍ 43 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. മുന്‍ വര്‍ഷങ്ങളെ...

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

19 Jun 2019 9:11 AM GMT
മാരിമല്ല വില്ലേജിലെ നിര്‍മാണസ്ഥലത്തു നിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് മാവോവാദികളും കൊല്ലപ്പെട്ടു

2 Jun 2019 5:14 AM GMT
കഴിഞ്ഞ ദിവസം മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇത്. കുടുതല്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; അഞ്ചു മാവോവാദികള്‍ കൊല്ലപ്പെട്ടു

8 May 2019 5:19 PM GMT
ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു മാവോവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. പടുവ പോലിസ് സറ്റേഷന്‍ പരിധിയില...

ജിഎന്‍ സായ്ബാബയെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗദര്‍

30 April 2019 5:21 PM GMT
ചക്രക്കസേരയില്‍ ജീവിക്കുന്ന, നിരവധി രോഗങ്ങള്‍ അലട്ടുന്ന സായിബാബയെ 2014 മെയ് മാസമാണ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് കേസെടുക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സായിബാബയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ്

ചത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്കു പരിക്ക്

4 April 2019 1:26 PM GMT
കാണ്‍കര്‍: ചത്തീസ്ഗഡിലെ കാണ്‍കര്‍ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ നാലു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായും രണ്ടു ജവാന്‍മാര്‍ക്കു ഗുരുതര പരിക്...

മുന്‍ എംഎല്‍സിയുടെ വീട് മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

28 March 2019 9:24 AM GMT
പട്‌ന: ബിഹാറിലെ ഗയാ ജില്ലയില്‍ മുന്‍ എംഎല്‍സിയുടെ വീട് മാവോവാദികള്‍ സ്‌ഫോടനം നടത്തി തകര്‍ത്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും...

ചത്തീസ്ഗഡ്: നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു

26 March 2019 10:37 AM GMT
സുക്മ: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാലു മാവോവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പോലിസ് അറിയിച്ചു. രാവിലെ ആറുമണിക്കു ആരംഭിച്ച ഏറ്റുമുട്ടലിലാണ് ...

തിരുനെല്ലിയിലും മാവോവാദികളെത്തി

25 March 2019 5:16 PM GMT
കല്‍പറ്റ: വയനാട്ടില്‍ മക്കിമലയ്ക്കു പിന്നാലെ തിരുനെല്ലിയിലും മാവോവാദികളെത്തി. തിരുനെല്ലി ഫോറസ്റ്റ് ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ എട്ടംഗ മാവോവാദി...

ദന്തേവാഡയില്‍ മാവോവാദി ആക്രമണം: ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്കു പരിക്ക്

18 March 2019 3:21 PM GMT
ദന്തേവാഡ: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ മരിക്കുകയും അഞ്ചു ജവാന്‍മാര്‍ക്കു പരിക്കേല്‍ക്കുകയും...

മാവോവാദി ഭീഷണിയെന്ന്; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി

12 March 2019 9:07 AM GMT
മാവോവാദി ഭീഷണി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര റദ്ദാക്കിയത്

ലക്കിടിയില്‍ മാവോവാദി-പോലിസ് വെടിവയ്പ്; ഒരാള്‍ക്കു ഗുരുതര പരിക്ക്

6 March 2019 5:22 PM GMT
പോലിസുമായുണ്ടായ ഏറ്റമുട്ടലില്‍ മാവോവാദി സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായാണു സൂചന

റഷീദിന്റെ അറസ്റ്റ് : കോയമ്പത്തൂര്‍ ജയിലില്‍ രണ്ട് മാവോവാദികള്‍ നിരാഹാരത്തില്‍

19 Jun 2017 4:34 PM GMT
കോയമ്പത്തൂര്‍: മാവോവാദി കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മാത്യു, വീരമണി എന്നിവര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ ഇവരെ...

നിലമ്പൂര്‍ മാവോയിസ്റ്റ് വധം: തിരച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്, മാരകായുധങ്ങള്‍ ലഭിച്ചതായി തെളിവില്ല

29 May 2017 11:54 AM GMT
കോഴിക്കോട് : നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തോടനുബന്ധിച്ച് വനത്തിനുള്ളിലെ മാവോയിസ്റ്റുകളുടെ കൂടാരത്തില്‍ പോലീസ്...

മാവോവാദി ഏറ്റുമുട്ടല്‍ കൊല: റിപോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി ; 'പോലിസിന്റെ മറുപടി നിരുത്തരവാദപരം'

24 May 2017 2:36 AM GMT
മലപ്പുറം: നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് പോലിസ് നല്‍കിയ റിപോര്‍ട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍...

മാവോവാദി നേതാവ് ഗജ്‌രാല അശോക് കീഴടങ്ങി

29 Dec 2015 9:53 AM GMT
വാറങ്കല്‍ : സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവും മാവോവാദികളുടെ പശ്ചിമ മിലിട്ടറി കമാന്‍ഡ് മുന്‍ നേതാവുമായ അയത്തു എന്ന ഗജ്‌രാല അശോക് തെലങ്കാനയിലെ...

അട്ടപ്പാടി വെടിവെപ്പ് : മാവോവാദി നേതാവ് അയ്യപ്പന്‍ കസ്റ്റഡിയില്‍

24 Nov 2015 5:12 AM GMT
അഗളി : കഴിഞ്ഞ മാസം 17ന് അട്ടപ്പാടിയിലെ കടുകുമണ്ണയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് തിരയുകയായിരുന്ന മാവോവാദി നേതാവ് അയ്യപ്പന്‍...

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് തിരച്ചിലിനിടെ വെടിവയ്പ്

18 Oct 2015 4:16 AM GMT
സ്വന്തം  പ്രതിനിധിപാലക്കാട്: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനയ്ക്കിടെ മാവോവാദികളുമായി വെടിവയ്പുണ്ടായതായി അട്ടപ്പാടി...

അങ്കമാലിയില്‍ മാവോവാദികള്‍ പിടിയില്‍

10 Oct 2015 4:24 AM GMT
കൊച്ചി: മാവോവാദികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ജിതേന്ദ്രയും സംഘവുമാണ് പിടിയിലായത്. 2012 മുതല്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു...
Share it