- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിഞ്ചേരിമല കോളനിയില്‍ മാവോവാദി സംഘമെത്തിയെന്ന് ആദിവാസികള്‍
BY BSR1 Aug 2021 7:12 PM GMT

X
പ്രതീകാത്മക ചിത്രം
BSR1 Aug 2021 7:12 PM GMT
തൊണ്ടര്‍നാട്: പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ സായുധധാരികളായ മാവോവാദി സംഘമെത്തിയതായി കോളനിവാസികള്‍. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് രാത്രി എട്ടോടെ എത്തിയതെന്നും രണ്ടു വീടുകളില്‍ കയറിയ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്‌തെന്നാണു ആരോപണം. പരിസരത്തെ വൈദ്യുതിത്തൂണുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ച ശേഷം സംഘം കാട്ടിലേക്ക് മടങ്ങി. ജൂലൈ 28-ആഗസ്ത് 3 രക്തസാക്ഷി വാരാചരണത്തിന്റെയും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളടങ്ങുന്നതുമാണ് പോസ്റ്ററിലെ വാചകങ്ങള്‍. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോലിസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Tribals says Maoists have reached Perincherimala colony
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT