തെലങ്കാനയില്‍ മാവോവാദികള്‍ക്കു വേണ്ടി സ്ഫോടക വസ്തുക്കള്‍ കടത്തിയ എട്ട് പേര് അറസ്റ്റില്‍
BY BRJ5 March 2021 6:38 AM GMT

X
BRJ5 March 2021 6:38 AM GMT
കോത്തഗുഡം: മാവോവാദികള്‍ക്കുവേണ്ടി സ്ഫോടക വസ്തുക്കള്‍ കടത്തിയ എട്ട് പേരെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു. 350 ഇലക്ടോണിക് ഡിറ്റനേറ്ററുകള്‍, 9 ലിക്യുഡ് ജലാറ്റിന്‍ സ്റ്റിക്ക് വയറുകള്‍ എന്നിവയും പിടിച്ചെടുത്തു. തെലങ്കാനയിലെ കോത്തഗുഡത്താണ് സംഭവം.
വ്യാഴാഴ്ച രാത്രിയാണ് സിആര്‍പിഎഫിന്റെ ഒരു പട്രോള്‍ പാര്‍ട്ടി വാഹന പരിശോധനയ്ക്കിടയില്‍ ഇവരെ കണ്ടെത്തിയത്.
ഇവരില്‍ നിന്ന് സ്ഫോടകവസ്ത്തുക്കള്ക്കു പുറമെ മോട്ടോര്‍ സൈക്കിളും പണവും പിടിച്ചെടുത്തു.
കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നു.
Next Story
RELATED STORIES
'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍...
15 Aug 2022 1:20 PM GMTസവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്‍ഷം; ഷിമോഗയില്‍...
15 Aug 2022 1:20 PM GMTപോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT