ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അടൂര്‍ തട്ട സ്വദേശി രാഘവന് ഉണ്ണിത്താന്(70) ആണ് മരിച്ചത്.
BY NSH12 Jun 2020 8:29 AM GMT
X
NSH12 Jun 2020 8:29 AM GMT
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന് ഉണ്ണിത്താന്(70) ആണ് മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
എന്നാല്‍, വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹിയില്‍ നടത്തും. കൊവിഡ് ബാധിച്ച് ആറുമലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ മരണപ്പെട്ടത്.
Next Story
RELATED STORIES
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്...
30 April 2024 10:11 AM GMTകെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMT