കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി
വായ്പ എഴുതിത്തള്ളുന്നത്, കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്തിമ വഴിയാണെന്നു കരുതുന്നില്ല. ഇത് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടിയാണ്.
BY JSR9 Jan 2019 11:14 AM GMT

X
JSR9 Jan 2019 11:14 AM GMT
ജയ്പൂര്‍: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ രാജ്യമൊട്ടുക്കും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ രാഹുല്‍ ജയ്പൂരിലെ റാലിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
വായ്പ എഴുതിത്തള്ളുന്നത്, കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്തിമ വഴിയാണെന്നു കരുതുന്നില്ല. ഇത് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടിയാണ്. രാജ്യത്ത് ഒരു പുതിയ കാര്‍ഷിക വിപ്ലവം അനിവാര്യമാണ്. അതിലൂടെ മാത്രമേ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനാവൂ- രാഹുല്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTസമാജ്വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന് ജയില്‍മോചിതനായി
20 May 2022 3:08 PM GMT