Top

You Searched For "general election 2019"

ഭാവി നിര്‍ണയിക്കുന്ന വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടന്‍

12 Dec 2019 3:01 AM GMT
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്.

കോൺ​ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ വരട്ടെ: രാഹുൽ ​ഗാന്ധി

25 May 2019 3:53 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഗാന്ധി കുടുംബത്തില്‍നിന്നുള്ള അംഗത്തിനു മാത്രമേ പാടുള്ളൂവെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍...

വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇങ്ങനെ

10 March 2019 12:40 PM GMT
ആന്ധ്ര, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖമണ്ഡ്, ആന്‍ഡമാന്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.

കേരളത്തില്‍ നിന്ന് ആദ്യ ഹിന്ദുത്വ കാര്‍ഡിറക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

10 March 2019 11:06 AM GMT
-ശബരിമല സജീവ പ്രചാരണ വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു മുഴം മുന്നേ എറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി -ശബരിമല ലോക്‌സഭാ...

സിപിഎമ്മും ലീഗും ലോക്‌സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

9 March 2019 10:41 AM GMT
- 16 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം - നാല് എംഎല്‍എമാരെയാണ് സിപിഎം ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കുന്നത് - മലപ്പുറത്ത് പി കെ...

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎമ്മിന്റെ ആദര്‍ശ പാപ്പരത്തം വ്യക്തമാക്കുന്നു- എസ്ഡിപിഐ

9 March 2019 9:46 AM GMT
തിരുവനന്തപുരം: സിറ്റിങ് എംഎല്‍എമാരെ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചത് വിജയസാധ്യത മാത്രം പരിഗണിച്ചാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആദര്‍ശ...

പുല്‍വാമ ആക്രമണം; പ്രചാരണ രംഗത്ത് അന്തിച്ചുനിന്ന കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുന്നു

5 March 2019 3:47 AM GMT
നരേന്ദ്ര മോദിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയ കോണ്‍ഗ്രസിനെ, സാഹചര്യം മുതലെടുത്ത് ദേശീയ വികാരം ആളിക്കത്തിച്ചുള്ള ബിജെപിയുടെ കളി തെല്ലൊന്നുമല്ല തളര്‍ത്തിയത്.

സീറ്റ് തര്‍ക്കം മുറുകുന്നു; കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ?

3 March 2019 8:32 AM GMT
കേരള കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റുകള്‍ നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് അറിയിച്ചു.

പൊന്നാനി മണ്ഡലം എസ്ഡിപിഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു

1 March 2019 2:40 PM GMT
ഫാഷിസത്തിനെതിരെ പരിമിതിയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായി ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ പോരാട്ടം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

1 March 2019 12:25 PM GMT
അതിര്‍ത്തിയിലെ യുദ്ധസമാന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന. മെയ് മാസത്തിലാണ് പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

മമത നയിക്കുന്ന ജനാധിപത്യ സംരക്ഷണ റാലി നാളെ ഡല്‍ഹിയില്‍; പ്രതിപക്ഷ ഐക്യത്തിന് വേദിയാവും

12 Feb 2019 6:48 PM GMT
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ റാലിക്കെത്തും. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കില്ല

9 Feb 2019 10:38 AM GMT
ഈ മാസം 25ന് മുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിക്ക് നിര്‍ദേശം നല്‍കി. ഈ മാസം 18ന് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ തുടക്കമാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുട്യൂബില്‍ ഹിന്ദുത്വരും വിമര്‍ശകരും തമ്മിലുള്ള യുദ്ധം മുറുകുന്നു

3 Feb 2019 11:22 AM GMT
2014ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 545 മണ്ഡലങ്ങളില്‍ 160 എണ്ണത്തെ സോഷ്യല്‍ മിഡീയ സ്വാധീനിച്ചതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇത് 300ലേറെ മണ്ഡലങ്ങളായി മാറുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ് അങ്കിത് ലാല്‍ പറഞ്ഞു.

പീയൂഷ് ഗോയല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് സമ്പൂര്‍ണ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്

1 Feb 2019 4:43 AM GMT
കഴിഞ്ഞ മാസം മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തിരിച്ചടി മറികടക്കാനുള്ള പൊടിക്കൈകളാണ് പീയൂഷ് ഗോയലിന്റെ പെട്ടിയിലുണ്ടാവുക.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍

1 Feb 2019 1:33 AM GMT
റാഞ്ചി ഡോണ്ട കോളജിലെ ബിരുദ വിദ്യാര്‍ഥിയും സാഹിബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണു പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക്ക് വെബ്‌സൈറ്റില്‍ നിന്നാണ് വ്യാജ തിയ്യതികള്‍ പോസ്റ്റ് ചെയ്തതെന്നു ഡല്‍ഹി പൊലിസ് കണ്ടെത്തിയിരുന്നു.

തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ അടി; മല്‍സരിക്കാന്‍ രാധാകൃഷ്ണനും സുരേന്ദ്രനും

24 Jan 2019 11:22 AM GMT
സീറ്റ് രാധാകൃഷ്ണന് നല്‍കണമെന്ന ആവശ്യവുമായി പി കെ കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വി മുരളീധര വിഭാഗവും രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍; അന്വേഷിക്കണമെന്ന് ഡല്‍ഹി പോലിസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

18 Jan 2019 2:41 AM GMT
വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് ഏപ്രില്‍ 7ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കുന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്.

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

15 Jan 2019 5:36 PM GMT
സാമ്പത്തിക സംവരണത്തിന് പുറമേ ഇടക്കാല ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള ചില പൊടിക്കൈകളാണ് ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ബിജെപിയെ സഹായിക്കുന്നു; ഈ തിരഞ്ഞെടുപ്പിലും തന്ത്രം ആവര്‍ത്തിക്കും

14 Jan 2019 11:23 AM GMT
ഇന്ത്യയില്‍ അഭിപ്രായ സ്വരൂപണത്തിന് മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നവര്‍ ഏറെയും ബിജെപിയെ സഹായിക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. സാമ്പത്തികമായി ഉന്നതിയിലുളളവരും ഉയര്‍ന്ന ജാതിക്കാരുമാണ് കൂടുതലായി മാധ്യമങ്ങളുമായി ഇടപഴകുന്നത്.

കോണ്‍ഗ്രസ്സില്ലാത്ത എസ്പി-ബിഎസ്പി സഖ്യം ക്ലച്ച് പിടിക്കുമോ?

13 Jan 2019 5:37 PM GMT
2014 മുതല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുതിപ്പിന് കടിഞ്ഞാണിടാന്‍ സഖ്യത്തിന് സാധിക്കുമോ? ആന സൈക്കിളിലേറിയാല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് എത്ര സീറ്റ് കുറയും? എസ്പിയും ബിഎസ്പിയും ശനിയാഴ്ച തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ ഇതാണ് മുഖ്യ ചോദ്യം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി

9 Jan 2019 11:14 AM GMT
വായ്പ എഴുതിത്തള്ളുന്നത്, കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്തിമ വഴിയാണെന്നു കരുതുന്നില്ല. ഇത് പ്രശ്‌നപരിഹാരത്തിനുള്ള ആദ്യപടിയാണ്.

ഇനി മതം വേണ്ട: നേതാക്കളോട് കോണ്‍ഗ്രസ്

9 Jan 2019 9:35 AM GMT
മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതാക്കള്‍ ഇടപെടരുത്. മതവികാരം വ്രണപ്പെടുന്ന പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നു സംഭവിക്കാതിരിക്കാനാണിത്.
Share it