'പൗരത്വ പ്രക്ഷോഭത്തിന് പിന്നില്‍ പഞ്ചര്‍വാലകളും വിദ്യാഭ്യാസമില്ലാത്തവരും'; വിവാദ പ്രസ്താവനയുമായി ബിജെപി എംപി
പ്രതിഷേധങ്ങള്‍ നടത്തുന്ന മുസ്‌ലിം ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സിഎഎയെ അനുകൂലിച്ചുകൊണ്ട് സംസാരിക്കവെയാണ് തേജസ്വി സൂര്യ വിവാദ പരാമര്‍ശം നടത്തിയത്.
BY APH23 Dec 2019 4:59 PM GMT

X
APH23 Dec 2019 4:59 PM GMT
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങിയവരെ അധിക്ഷേപിച്ച് ബിജെപി ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് അറിയാത്ത, വിദ്യാഭ്യാസമില്ലാത്ത, പഞ്ചര്‍ കടകളില്‍ ജോലി ചെയ്യുന്നവരെപ്പോലെയുള്ളവരാണെന്നായിരുന്നു എംപിയുടെ പ്രസ്താവന. പ്രതിഷേധങ്ങള്‍ നടത്തുന്ന മുസ്‌ലിം ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സിഎഎയെ അനുകൂലിച്ചുകൊണ്ട് സംസാരിക്കവെയാണ് തേജസ്വി സൂര്യ വിവാദ പരാമര്‍ശം നടത്തിയത്.
വലിയ കയ്യടികളോടെയാണ് എംപിയുടെ വാക്കുകള്‍ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപി സര്‍ക്കാര്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഈ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും അതില്‍ യാതൊന്നും ചെയ്യാനില്ല. തേജസ്വി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMT