സെർവർ തകരാർ; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25 വിമാനങ്ങള്‍ വൈകി
ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാര്‍ മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25 വിമാനങ്ങള്‍ വൈകി. വൈകിട്ട് അഞ്ച് മണിയോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്.
BY APH13 May 2019 8:00 PM GMT

X
APH13 May 2019 8:00 PM GMT
കൊല്‍ക്കത്ത: ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാര്‍ മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25 വിമാനങ്ങള്‍ വൈകി. വൈകിട്ട് അഞ്ച് മണിയോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്. ഐടി ടീം സ്ഥിതിഗതി പരിശോധിച്ച് വരികയാണ്. തകരാർ പരിഹരിച്ച് പൂര്‍വ്വ സ്ഥിതിയിലെത്താന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള 25 ഓളം വിമാനങ്ങളാണ് വൈകിയത്.
Next Story
RELATED STORIES
സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTകോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു
22 May 2022 10:02 AM GMTനാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന്...
21 May 2022 3:57 AM GMTഅമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു
21 May 2022 3:30 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMT