വയനാട് ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേര്‍
ആരോഗ്യ പ്രവര്‍ത്തകരില്‍ 11,863 പേര്‍ ആദ്യ ഡോസും 10,107 പേര്‍ രണ്ടാം ഡോസും കുത്തിവച്ചു.
BY ABH25 April 2021 11:13 AM GMT
X
ABH25 April 2021 11:13 AM GMT
കൽപ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച വരെയായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 39,972 പേരും. ആകെ 2,13,430 കുത്തിവയ്പുകളില്‍ 2,02,492 ഡോസ് കൊവിഷീല്‍ഡും 10,938 ഡോസ് കൊവാക്‌സിനുമാണ് ഉപയോഗിച്ചത്. ശനിയാഴ്ച മാത്രം 6148 പേര്‍ ആദ്യ ഡോസും 2408 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകരില്‍ 11,863 പേര്‍ ആദ്യ ഡോസും 10,107 പേര്‍ രണ്ടാം ഡോസും കുത്തിവച്ചു. മുന്നണി പ്രവര്‍ത്തകരില്‍ യഥാക്രമം 10271, 9404 പേര്‍ വീതം ആദ്യ രണ്ട് ഡോസുകള്‍ കുത്തിവച്ചു. 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 69,245 പേര്‍ ആദ്യ ഡോസും 2280 പേര്‍ രണ്ടാം ഡോസും 60 നു മുകളില്‍ പ്രായമുള്ളവരില്‍ 82,946 പേര്‍ ആദ്യ ഡോസും 17,314 പേര്‍ രണ്ടാം ഡോസും കുത്തിവച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT