ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
സതീഷ് ഓടിച്ചിരുന്ന ട്രാക്ടര്‍ പെരിങ്ങോട് മൂളിപ്പറമ്പ് റോഡില്‍ വച്ച് ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് പാടത്തേക്കു മറിയുകയായിരുന്നു. ട്രാക്ടറിന്റെ അടിയില്‍ പെട്ട സതീഷിനെ ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
BY APH13 May 2019 3:38 PM GMT

X
APH13 May 2019 3:38 PM GMT
പെരുമ്പിലാവ്: ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുമ്പിലാവ് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാറോല സതീഷ് (സധു 49) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണു സംഭവം. സതീഷ് ഓടിച്ചിരുന്ന ട്രാക്ടര്‍ പെരിങ്ങോട് മൂളിപ്പറമ്പ് റോഡില്‍ വച്ച് ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് പാടത്തേക്കു മറിയുകയായിരുന്നു. ട്രാക്ടറിന്റെ അടിയില്‍ പെട്ട സതീഷിനെ ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കിണറ്റിലെ പാറ പൊട്ടിക്കല്‍ തൊഴിലാളിയാണ്. ജോലി ആവശ്യത്തിനായി പെരിങ്ങോട്ടേക്കു പോകുകയായിരുന്നു. ഭാര്യ: ധരിത്രി. മക്കള്‍: സുനില്‍, അമൃത. മരുമകന്‍: സതീഷ് കുമാര്‍.
Next Story
RELATED STORIES
'ഖുത്തുബ് മിനാറില്‍ ആരാധന അനുവദിക്കാനാവില്ല'; പുരാവസ്തു സംരക്ഷണ...
24 May 2022 9:12 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTകമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍...
24 May 2022 6:07 AM GMTനടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ...
24 May 2022 5:58 AM GMTട്രെയിനില്‍ ഭക്ഷ്യവിഷബാധ
24 May 2022 5:52 AM GMTസ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
24 May 2022 5:16 AM GMT