സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

19 Sep 2025 3:23 PM GMT
ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിച്ചത്

മെസിയും സംഘവും കൊച്ചിയില്‍ കളിക്കുമെന്ന് സര്‍ക്കാര്‍

19 Sep 2025 1:57 PM GMT
അര്‍ജന്റീന നവംബറില്‍ കേരളത്തിലെത്തും

എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് സണ്ണി ജോസഫ്

19 Sep 2025 12:54 PM GMT
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി...

ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടം; നഴ്‌സ് മരിച്ചു

19 Sep 2025 12:22 PM GMT
ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ നിയന്ത്രണം വിട്ട 108 ആംബുലന്‍സ് കാറിലിടിച്ചു മറിഞ്ഞ് നഴ്‌സ് മരിച്ചു. ഇടുക്കി കാഞ്ചിയാറില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ...

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

19 Sep 2025 12:00 PM GMT
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ആകെ 12 പേരാ...

വടകര ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

19 Sep 2025 11:41 AM GMT
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ പുഷ്പവല...

സൈബര്‍ ആക്രമണം; കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പോലിസ്

19 Sep 2025 11:04 AM GMT
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങളില്‍ പോലിസില്‍ പരാതി നല്‍കി സിപിഎം വനിതാ നേതാവ് കെ ജെ ഷൈന്‍. ...

നിയമസഭയില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

19 Sep 2025 7:02 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതാ...

കോഴിക്കോട്ട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

19 Sep 2025 5:55 AM GMT
കോഴിക്കോട്: ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിന്റെ വീടിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം....

സ്വര്‍ണവില; പവന് 120 രൂപ വര്‍ധിച്ച് 81,640 രൂപയായി

19 Sep 2025 5:32 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 10,205 രൂപയാണ് വില. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 81,640 രൂപയാണ് വില....

തിരുവനന്തപുരത്ത് പോലിസ് ക്യാംപില്‍ ട്രെയ്‌നി തൂങ്ങിമരിച്ച നിലയില്‍

18 Sep 2025 6:06 AM GMT
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പോലിസ് ട്രെയ്‌നി തൂങ്ങിമരിച്ച നിലയില്‍. വിതുര മീനാങ്കല്‍ സ്വദേശി ആനന്ദിനെയാണ് ക്യാമ്പില്‍ ത...

സ്വര്‍ണ വില; പവന് 400 രൂപ കുറഞ്ഞു

18 Sep 2025 5:10 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയായി. സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉ...

നടി ദിഷ പഠാനിയുടെ വീടിനു നേരെ ആക്രമണം; പ്രതികള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

18 Sep 2025 4:28 AM GMT
ഗാസിയാബാദ്: നടി ദിഷ പഠാനിയുടെ വീടിനു നേരെ ആക്രമണം നടത്തിയ പ്രതികള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന...

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

18 Sep 2025 3:36 AM GMT
വഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണാണ് മരണം

അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുകാരി ആശുപത്രിവിട്ടു

18 Sep 2025 3:10 AM GMT
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലിരുന്ന 11കാരി രോഗ മുക്തിനേടി. മലപ്പ...

തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

18 Sep 2025 2:53 AM GMT
തിരുവനന്തപുരം: പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട് സ്വദേശികളായ വിനോദ്, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണ...

ഇസ്രായേല്‍ യോഗ്യത നേടിയാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്പെയ്ന്‍

18 Sep 2025 2:06 AM GMT
മാഡ്രിഡ്: 2026 ഫുട്‌ബോള്‍ ലോകകപ്പിന് ഇസ്രായേല്‍ യോഗ്യത നേടിയാല്‍ സ്പെയിനിനെ ലോകകപ്പിന് അയക്കുന്നത് ആലോചിക്കുമെന്ന് സ്പാനിഷ് ഭരണകൂടം. നിലവില്‍ ആദ്യ രണ്ട...

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നാളെ

17 Sep 2025 5:27 PM GMT
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നാളെ രാവിലെ 10ന്. ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്...

വോട്ടിങ് മെഷീനില്‍ ഇനി സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും

17 Sep 2025 5:07 PM GMT
പരിഷ്‌കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തുവയസുകാരിയോട് ലൈംഗികാതിക്രമം; വയോധികന് 15 വര്‍ഷം കഠിനതടവ്

17 Sep 2025 4:14 PM GMT
കോഴിക്കോട്: പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് 15 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴയടയ്ക്കാനും വിധി. പൂതംപാറ സ്വദേശി കുന്നുമ്മല്‍ ക...

പാലക്കാട്ട് നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

17 Sep 2025 1:39 PM GMT
പാലക്കാട്: കോങ്ങാട് നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ 13 വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഒലവക്കോട് റെയില്‍വേ സ...

ഇടുക്കിയില്‍ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിച്ചില്‍; രണ്ട് മരണം

17 Sep 2025 12:38 PM GMT
ഇടുക്കി: ചിത്തിരപുരത്ത് റിസോര്‍ട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിര്‍മ്മാണപ്രവൃത്തികള്‍ക്കിടെ മണ്ണിടിഞ്ഞ് വീഴുകയായ...

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല

17 Sep 2025 12:00 PM GMT
തിരുവനന്തപുരം: ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേരള സര്‍വകലാശാല. ബിരുദ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ...

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സാമാര്‍ഗരേഖ ആദ്യം പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി

17 Sep 2025 10:47 AM GMT
തിരുവനന്തപുരം: എല്ലാ ജലസ്രോതസുകളിലും അമീബയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപൂര്‍വമായി മാത്രം മനുഷ്യരില്‍ ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്...

എടവണ്ണയില്‍ വീട്ടില്‍ നിന്നും 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി

16 Sep 2025 5:09 PM GMT
200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും പിടികൂടി

ഇരുമ്പ് പൈപ്പുമായെത്തിയ പിക്കപ്പില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

16 Sep 2025 3:55 PM GMT
കോഴിക്കോട്: ഇരുമ്പ് പൈപ്പുമായെത്തിയ പിക്കപ്പ് ലോറിയില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബാബുവിനും, കക്കംവെള്ളി ...

അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

16 Sep 2025 3:03 PM GMT
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്

കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേര്‍ പിടിയില്‍

16 Sep 2025 2:09 PM GMT
പാലക്കാട്: കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേരെ പോലിസ് പിടികൂടി. സഹോദരങ്ങളായ ചുനങ്ങാട് സ്വദേശികള്‍ ഉമേഷ്, രാമന്‍കുട്ടി മണ്ണാര്‍ക്കാട് സ്വദേശിയായ...

പീച്ചി കസ്റ്റഡി മര്‍ദനം; എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍

16 Sep 2025 1:21 PM GMT
തൃശ്ശൂര്‍: പീച്ചി പോലിസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കുറ്റക്കാരനായ എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവില്‍ കടവന്ത്ര ...

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

16 Sep 2025 12:34 PM GMT
പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്

ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നെയ്മറിന് ലോകകപ്പ് ടീമില്‍ ഇടം നല്‍കുമെന്ന് കാര്‍ലോ ആന്‍സലോട്ടി

13 Sep 2025 11:31 AM GMT
റിയോ ഡി ജനീറോ: ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ ലോകകപ്പ് ടീമില്‍ നെയ്മറിന് ഇടം നല്‍കുമെന്ന് ബ്രസീലിന്റെ ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ലോകകപ്പ...

എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കില്ലെന്ന് പോലിസ്

13 Sep 2025 10:47 AM GMT
കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്
Share it