മുസ്‌ലിം വിരുദ്ധ പ്രസംഗം: ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്
BY BSR25 April 2019 5:47 PM GMT
X
BSR25 April 2019 5:47 PM GMT
കോഴിക്കോട്: പ്രസംഗത്തിനിടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനു ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ബാലാകോട്ട് ആക്രമണം സംബന്ധിച്ച പരാമര്‍ശത്തിനിടെ മുസ്‌ലിം സമുദായത്തെ അപമാനിച്ചെന്നാണു പരാതി. ശ്രീധരന്‍പിള്ള തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റഎ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT