കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു

കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുതകര്‍ത്തതായി പരാതി. കോഴിക്കോട് ചക്കുംകടവിലെ ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് പോലിസ് കാവലേര്‍പ്പെടുത്തി


RELATED STORIES

Share it
Top