യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
BY NSH26 Jun 2022 4:50 PM GMT

X
NSH26 Jun 2022 4:50 PM GMT
മാള: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടൂര്‍ കൈനാട്ടുതറ ചന്ദ്രന്‍ മകന്‍ മിഥുന്‍ (35) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡിന് ശേഷം രണ്ടുവട്ടം മഞ്ഞപ്പിത്തം കൂടി പിടിപെട്ടതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു യുവാവ്.
ജോലിക്ക് പോവാന്‍ കഴിയാത്ത വിഷമവുമുണ്ടായിരുന്നു. ഭാര്യയും മകനും ഭാര്യവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ പിതാവ് മാത്രമുള്ളപ്പോഴാണ് മുറിക്കകത്ത് കയറി തൂങ്ങിയത്. മാതാവ് ജാനു. ഭാര്യ: ദൃശ്യ. ഏക മകന്‍: അഥര്‍വ്. സഹോദരി: മൃദുല.
Next Story
RELATED STORIES
ചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ് സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില് അന്തിമവാദം
10 Aug 2022 1:54 AM GMT