- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
പനങ്ങാട്ടൂര്‍ കണ്ണന്തളി ചെറിയേരി ജാഫര്‍ അലി (36) ആണ് പിടിയിലായത്.

താനൂര്‍: ഹാഷിഷ് ഓയിലുമായി (കഞ്ചാവ് ഓയില്‍) യുവാവ് പിടിയില്‍. പനങ്ങാട്ടൂര്‍ കണ്ണന്തളി ചെറിയേരി ജാഫര്‍ അലി (36) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായ് എത്തിച്ച മൂന്നു കുപ്പി ഹാഷിഷ് ഓയിലുമായി താനൂര്‍ തെയ്യല പരിസരത്ത് വെച്ചാണ് ഇയാളെ പോലിസ് പിടികൂടിയത്.
ഹാഷിഷ് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജി, താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ തെയ്യാലയില്‍ വെച്ച് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കത്തി, വാള്‍, മാന്‍ കൊമ്പ്, മുളക് സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. ഹാഷിഷ്, കഞ്ചാവ് എന്നിവ താനൂര്‍ പരിസരങ്ങളില്‍ സ്ഥിരമായി വില്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.
അന്വേഷണ സംഘത്തില്‍ എസ്‌ഐ രാജു, എഎസ്‌ഐ ജയകൃഷ്ണന്‍, എസ്സിപിഒ സലേഷ്, സിപിഒ ജിനേഷ്, രാജേഷ്, ഡബ്ലൂസിപിഒ ജിജി എന്നിവരും ഉണ്ടായിരുന്നു.
RELATED STORIES
സ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTചികില്‍സ നല്‍കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം
28 Jun 2025 6:24 AM GMTപഠന പ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം, അതാണ്...
28 Jun 2025 6:18 AM GMT