- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
BY NSH19 Jun 2022 1:03 AM GMT

X
NSH19 Jun 2022 1:03 AM GMT
വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴിന് എംസി റോഡില്‍ കീഴായിക്കോണത്തിനു സമീപം ഉദിമൂട്ടിലായിരുന്നു അപകടത്തില്‍ കാര്‍ യാത്രക്കാരായ വെള്ളക്കടവ് സ്വദേശി ശ്രീനി വാസുദേവന്‍ (30), വെസ്റ്റ് കല്ലട സ്വദേശി വിജയന്‍ (38), രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിരുവനന്തപരുത്തു നിന്നു കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസ്സും എതിര്‍ദിശയില്‍ നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളല്‍ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്‌നിശമന നേയെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി;...
28 May 2025 5:29 PM GMTകനത്ത മഴ : ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
28 May 2025 5:13 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMT