Latest News

യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അരീക്കോട് മേലെ കോഴക്കോട്ടൂര്‍ സാളിഗ്രാമത്ത് പരേതനായ കാപ്രാട്ട് നാരായണന്റെ മകനും കുഴിമണ്ണ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമായ റിനില്‍ (34) നെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
X

അരീക്കോട്: യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് മേലെ കോഴക്കോട്ടൂര്‍ സാളിഗ്രാമത്ത് പരേതനായ കാപ്രാട്ട് നാരായണന്റെ മകനും കുഴിമണ്ണ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമായ റിനില്‍ (34) നെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.

അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലും റിനില്‍ ജോലി ചെയ്തിട്ടുണ്ട്. അമ്മ: പരേതയായ ശാന്താകുമാരി. സഹോദരങ്ങള്‍: റിന്‍സ് (അധ്യാപകന്‍, വിളയില്‍ ഗവ.എല്‍പി സ്‌കൂള്‍), റീന.





Next Story

RELATED STORIES

Share it