- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ യുവാവ് മരിച്ചു
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി പാലോട്ടില്‍ ഗഫൂറിന്റെ മകന് ഇര്‍ഷാദലി (26) ആണ് മരിച്ചത്.
BY SRF22 July 2020 11:24 AM GMT

X
SRF22 July 2020 11:24 AM GMT
കാളികാവ്: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ യുവാവ് മരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി പാലോട്ടില്‍ ഗഫൂറിന്റെ മകന് ഇര്‍ഷാദലി (26) ആണ് മരിച്ചത്.
19 ദിവസമായി വീട്ടില്‍ തനിച്ച് നിരീക്ഷണത്തിലായിരുന്നു. ദുബയില്‍ നിന്ന് ഈ മാസം നാലിനാണ് നാട്ടിലെത്തിയത്. പോലിസെത്തി കതക് പൊളിച്ചാണ് അകത്ത് കടന്നത്. പരിശോധനക്ക് ശേഷം മൃതദേഹം കബറടക്കും.
Next Story
RELATED STORIES
സംഭല്‍ മസ്ജിദില്‍ നമസ്കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം...
4 July 2025 3:52 AM GMTഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച് ഗസയിലെ പ്രതിരോധ...
4 July 2025 3:31 AM GMTമസ്തിഷ്കാഘാതം മൂലം മരിച്ച മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു;...
4 July 2025 3:18 AM GMTബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജാതിവിവേചനം?; പത്ത് ദലിത് പ്രഫസര്‍മാര്‍...
4 July 2025 3:06 AM GMTപ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്
4 July 2025 2:58 AM GMTമെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMT