- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
BY SRF12 Oct 2019 4:56 AM GMT
X
SRF12 Oct 2019 4:56 AM GMT
കോഹിനൂര്‍(മലപ്പുറം): മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണിത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. വൈകാതെ അന്വേഷണ സംഘം മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTകോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
18 May 2025 5:02 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ്...
18 May 2025 4:30 PM GMTമഴ മുന്നറിയിപ്പ് പുതുക്കി; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18 May 2025 4:19 PM GMT